ഒരേ വാക്കുകള്‍ കൊണ്ട് മെനഞ്ഞ രണ്ടു സന്ദേശങ്ങള്‍ ..
അവക്കിടയില്‍ എത്ര ദൂരം..?
ഒരായുസ്സിന്റെ ദൂരം.
എന്റെ ജന്മം മുഴുവന്‍ നല്കി സ്നേഹിച്ച പ്രിയപ്പെട്ടവനില്‍ നിന്നു
എന്നെ ഏറ്റവും വേദനിപ്പിച്ചവനിലേക്ക് -
മരിക്കുവോളം പിരിയില്ല എന്ന വിശ്വാസത്തില്‍ നിന്നു
ഇനി ഞാന്‍ തനിയെ എന്ന തിരിച്ചറിവിലേക്ക് -
ലോകത്തേറ്റവും ഭാഗ്യവതി എന്ന അഹന്തയില്‍ നിന്നു

നിരാശയുടെ , വിഷാദത്തിന്റെ ,ആത്മനിന്ദയുടെ പടുകുഴിയിലേക്ക്
ഉള്ള ദൂരം.