
ഇതൊക്കെ ഒരു സ്വപ്നം ആണെങ്കില്‍
എന്നെ ഈ ഉറക്കത്തില്‍ നിന്നു
ഒരിക്കലും ഉണര്ത്തരുതേ
എന്ന് പ്രാര്‍ത്ഥിച്ചിരുന്നു, ഒരിക്കല്‍.
ഉണര്‍ന്നു...
ആരൊക്കെയോ കുലുക്കി ഉണര്‍ത്തി.
ഭീകര യഥാര്ത്യങ്ങളുടെ നടുവിലേക്ക് വലിച്ചെറിഞ്ഞു.
വേദന... എന്തൊരു വേദനയാണിത്???
എന്നെ ഈ ഉറക്കത്തില്‍ നിന്നു
ഒരിക്കലും ഉണര്ത്തരുതേ
എന്ന് പ്രാര്‍ത്ഥിച്ചിരുന്നു, ഒരിക്കല്‍.
ഉണര്‍ന്നു...
ആരൊക്കെയോ കുലുക്കി ഉണര്‍ത്തി.
ഭീകര യഥാര്ത്യങ്ങളുടെ നടുവിലേക്ക് വലിച്ചെറിഞ്ഞു.
വേദന... എന്തൊരു വേദനയാണിത്???
No comments:
Post a Comment